Breaking News

Trending right now:
Description
 
Oct 28, 2015

മായാലിൽ വർഗീസ്‌ ജോർജ് നിര്യാതനായി

image തൃശൂർ തനിപ്പാടം മായാലിൽ വർഗീസ്‌ ജോർജ് (93 ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

ആറാട്ടുപുഴ നെടിയകാലായിൽ ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി

മക്കൾ: വർഗീസ്‌ തോമസ്കുട്ടി,ഗ്രേസി ജോർജ് (തിരുവല്ല)
മരുമക്കൾ: ആനീ വർഗീസ്‌ സിസി തോമസ്‌ എം പി ജോർജ് കുട്ടി
കൊച്ചുമക്കൾ: അജീഷ്‌ തോമസ്‌ അനീഷ്‌ ജോർജ്, അഭിലാഷ് ജോർജ്, ആഷിഷ് തോമസ്‌, അനു വർഗീസ്‌, അരുണ്‍ വർഗീസ്‌