Breaking News

Trending right now:
Description
 
Dec 23, 2012

കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ നില വീണ്ടും ഗുരുതരം

image കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില വീണ്ടും ഗുരുതരമായി. പെണ്‍കുട്ടിയെ വെന്റിലേറ്ററിലേയ്‌ക്ക്‌ തന്നെ മാറ്റുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. സഫ്‌ദര്‍ജങ്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിയുടെ നില കഴിഞ്ഞ ദിവസം അല്‍പ്പം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ്‌ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റിയത്‌.എന്നാല്‍ ഇന്ന്‌ നിയ വീണ്ടു വഷളായി. 
 
യുവതിയുടെ നില ഗുരുതരമായി എന്ന വാര്‍ത്ത അറിഞ്ഞ്‌ നിരവധി ആളുകള്‍ സഫ്‌ദര്‍ ആശുപത്രിയിലേയ്‌ക്ക്‌ ഒഴുകി എത്തുന്നുണ്ട്‌. അതേസമയം സംഭവത്തില്‍ ദല്‍ഹിയില്‍ ഇന്നും പ്രതിഷേധ പ്രകടനം തുടരുകയാണ്‌.