Breaking News

Trending right now:
Description
 
Dec 22, 2012

കേംബ്രിഡ്‌ജ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌ ആഘോഷം

image
കേംബ്രിഡ്‌ജ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി രണ്ടിന്‌ ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. കേംബ്രിഡ്‌ജ്‌ ഹില്‍സ്‌ റോഡ്‌ ആഡെന്‍ബ്രൂക്ക്‌സ്‌ ഫ്രാങ്ക്‌ലി ലീഷര്‍ സെന്ററിലാണ്‌ (CB2 0SN) ആഘോഷങ്ങള്‍.