Breaking News

Trending right now:
Description
 
Dec 22, 2012

എംഎആര്‍സി റെഡിംഗില്‍ ക്രിസ്‌മസ്‌ ആഘോഷം

image
മലയാളി അസോസിയേഷന്‍ ഓഫ്‌ റെഡിംഗ്‌ കമ്യൂണിറ്റി (എംഎആര്‍സി റെഡിംഗ്‌)യുടെ ആഭിമുഖ്യത്തില്‍ 29-ന്‌ ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന. വൈകുന്നേരം നാലിന്‌ റെഡിംഗ്‌ സണ്‍സ്‌ട്രീറ്റിലാണ്‌ ആഘോഷം. ഗാനമേള, ലൈവ്‌ മ്യൂസിക്‌ എന്നിവയാണ്‌ പ്രധാന ആകര്‍ഷണം. പങ്കെടുക്കുന്നതിന്‌ വിളിക്കുക: 

Tomy Thomas - 07815012060
Sony Korah - 07412673612
Tomy Thomas - 07815012060
Dony Thomas - 07931329635