Breaking News

Trending right now:
Description
 
Dec 22, 2012

സ്വാന്‍സീ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷം 29-ന്‌

image
സ്വാന്‍സീ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29-ന്‌ വൈകുന്നേരം നാലരയ്‌ക്ക്‌ കാര്‍മല്‍ റോഡിലെ പോന്റിലിവ്‌ വില്ലേജ്‌ ഹാളില്‍ (SA4 9EX) ക്രിസ്‌മസ്‌, ന്യൂഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. സ്വാന്‍സീ ഡാന്‍സ്‌ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്‌ കലാപരിപാടികള്‍ അവതരിപ്പിക്കും. കേരള ബീറ്റ്‌സ്‌ ഹാംപ്‌ഷെയറിന്റെ ആഭിമുഖ്യത്തില്‍ ഗാനമേളയുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 

Binsu John V : 07828 840 530