Breaking News

Trending right now:
Description
 
Oct 08, 2015

ഓസ്‌ട്രേലിയയില്‍ വിദ്യാരംഭം

image
ഓസ്‌ട്രേലിയ: വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കാന്‍ ബാലകൈരളി അവസരം ഒരുക്കുന്നു. ഒക്‌ടോബര്‍ 23ന്‌ 7 മണി മുതല്‍ പ്ലംറ്റണ്‍ ഹൗസ്‌ സ്‌കൂളിലെ പ്രത്യേക വേദിയിലാണ്‌ എഴുത്തിനിരുത്തുന്നത്‌. സൗജന്യമായാണ്‌ പ്രവേശനം. 
താലപര്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. അനില്‍: 0425279651, ളൂയിഡ്‌ 0411121008 വിജു 0413387460