
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റിലെ ഗാന്നന് അവന്യൂവില്‍ (461 North Gannon Avenue, Staten Island, NY 10314) ജോണ്‍ പണിക്കര്‍ (ജോണ്സണ്) നിര്യാതനായി.
സംസ്കാരം ഒക്ടോബര്‍ പത്തിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് സ്റ്റാറ്റന്‍ അയലന്റിലെ മാര്‍ത്തോമാ ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഫയര്‍വ്യൂ സെമിത്തേരിയില്‍. (1852, Victory Blvd, Staten Island New York 10314). ഭാര്യ: ഡോളമ്മ, മക്കള്‍: ടെഡി, ജൂഡി, ജൂബി. മരുമക്കള്‍: അപ്പു, ഒര്ഫയസ്, ജെതിന്‍. കൊച്ചുമകള്‍: മിലന്.
വേയ്ക്ക് സര്‍വീസ്: ഒക്ടോബര്‍ 9, വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒന്പതുവരെ.