Breaking News

Trending right now:
Description
 
Sep 22, 2012

ലൈംറിക്ക്‌ റിട്രീറ്റ്‌ 2012 ഒക്ടോബര്‍ 19, 20, 21 തീയതികളില്‍

image ലൈംറിക്ക്‌ റിട്രീറ്റ്‌ 2012 ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ ഇന്ത്യന്‍ കാതോലിക്‌ കമ്മ്യൂണിറ്റി ലൈംറിക്കിന്റെ ആഭിമുഖ്യത്തില്‍ ലൈംറിക്ക്‌ സൗത്ത്‌കോര്‍ട്ട്‌ ഓഡിറ്റോറിയത്തില്‍വച്ച്‌ ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ ധ്യാനം നടത്തപ്പെടുന്നു. ഫാ. സേവ്യര്‍ ഖാന്‍ വട്ടയില്‍, ഫാ. സോജി ഓലിക്കല്‍ എന്നിവരാണ്‌ ധ്യാനം നയിക്കുന്നത്‌. കുട്ടികള്‍ക്കുവേണ്ടി ഫാ.ജോര്‍ജ്‌ ഒഎസ്‌ബി നയിക്കുന്ന പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്‌.