Breaking News

Trending right now:
Description
 
Sep 22, 2012

പുതുവേലി നിവാസികളുടെ സംഗമം യുകെയില്‍

image യുകെയിലെ പുതുവേലി നിവാസികളുടെ പ്രഥമ സംഗമം ഒക്ടോബര്‍ 20ന് വൂസ്റ്ററില്‍ നടത്തപ്പെടുന്നു. വാര്‍ഡണ്‍ കമ്മ്യൂണിറ്റി ട്രസ്റ്റ് സെന്റ്‌റില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെയാണ് പരിപാടികള്‍. പുതുവേലി നിവാസിയായ മജീഷ്യന്‍ മാര്‍വിന്‍ ബിനോയുടെ ഇന്ദ്രജാല പ്രകടനം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ഗാനമേള എന്നിവ പ്രഥമസംഗമത്തിന്റെ ഭാഗമായി ഉണ്ടാകും. എല്‍ദോ ജോണ്‍- 07550256080, ബിജു മോന്‍ മാത്യു- 07515368239, ബിജു പി മാണി- 07732924277 വിലാസം, WARDOn COMMUNITY TRUST, SHAP DRIVE WORCOSTER, WR4 9NX