Breaking News

Trending right now:
Description
 
Sep 17, 2015

ജോയിക്കുട്ടി സ്‌കറി ഷിക്കാഗോയില്‍ നിര്യാതനായി

image
ഷിക്കാഗോ: കോന്നി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക അംഗവും, ഐരവണ്‍ വലിയ തെക്കേതിൽ കുടുംബാംഗവും, ഇപ്പോള്‍ ഷിക്കാഗോയില്‍ (9048 Tripp Ave, Skokie, IL 60077) സ്ഥിരതാമസക്കാരനുമായ ജോയികുട്ടി സ്കറിയ (64) നിര്യാതനായി. ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക മാനേജിഗ് കമ്മറ്റി അംഗമാണ് പരേതൻ.

ഭാര്യ: ഏലിയാമ്മ സ്കറിയ(സിസിലി).
മക്കള്‍: ജയ്സണ്‍ സ്കറിയ , അലക്സ് സ്കറിയ.

പൊതുദര്‍ശനം: സെപ്റ്റംബർ 20 -ന്‌ ഞായറാഴ്‌ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറല്‍ ഹോമില്‍ (Colonial-Wojciechowski Funeral Homes, Niles. (847) 581-0536)

സംസ്കാരം: ശുശ്രൂഷകൾ സെപ്റ്റംബർ 21 -ന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിൽ രാവിലെ 8 മണിക്ക് വി.കുർബാനയോടെ ആരംഭിച്ച് റോസ്ഹിൽ സെമിത്തേരിയിൽ (Rosehill Cemetery 5800 N Ravenswood Ave, Chicago, IL 60660)സംസ്കാരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Rev Fr Ham Joseph Vicar # 708 856 7490
Dn George Poovathoor # 773 315 3032
Shajan Varghese # 847 997 8253