Breaking News

Trending right now:
Description
 
Dec 20, 2012

സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പള വര്‍ധനവ്‌ ഇനി പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന്‌ ശിപാര്‍ശ

image സര്‍ക്കാര്‍ ജീവനക്കാരെ ഒന്നടങ്കം ഞെട്ടിച്ചുക്കൊണ്ട്‌ എക്‌സിപെന്‍ഡിച്ചര്‍ റിവ്യു കമ്മറ്റിയുടെ ശുപാര്‍ശ. ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട്‌ എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇനി ശമ്പള വര്‍ധനവ്‌ പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്നാണ്‌ നിര്‍ദ്ദേശം. താഴെത്തട്ടിലുളള നിയമനം പുറം കരാര്‍ അടിസ്ഥാനത്തിലാക്കണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്‌തു.പുതിയ കോഴ്‌സ്‌ അണ്‍എയ്‌ഡഡ്‌ മേഖലയില്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളുവെന്നാണ്‌ കമ്മറ്റിയുടെ നിര്‍ദ്ദേശം.