Breaking News

Trending right now:
Description
 
Sep 15, 2015

വ്യത്യസ്‌തമായ വീഡിയോ ടീസറുമായി ആന മയില്‍ ഒട്ടകം

image
ആന മയില്‍ ഒട്ടകം വരുന്നു. അവര്‍ക്ക്‌ മുന്നോടിയായി എത്തിയ വീഡിയോ ടീസറും വ്യത്യസ്‌തമാകുന്നു, നവാഗതരായ ജയകൃഷ്‌ണനും അനില്‍ സൈനും സംവിധാനം ചെയ്‌ത ആന മയില്‍ ഒട്ടകം എന്ന സിനിമയുടെ ടീസര്‍ വ്യത്യസ്‌തമായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. സിനിമയുമായി യാതൊരു ബന്ധമില്ലാതെ വ്യത്യസ്‌തമായ ടീസര്‍ അഞ്ചു സുന്ദരികളിലൂടെയാണ്‌ സിനിമയെയും സംവിധായകരെയും അവതരിപ്പിച്ചിരിക്കുന്നത്‌. ടീസറിന്‌ നല്ല വരവേല്‍പ്പാണ്‌ പ്രേക്ഷകര്‍ നല്‍കിയത്‌. ആന മയില്‍ ഒട്ടകം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തും.
വീഡിയോയുടെ ലിങ്ക്‌ കാണുക
https://www.youtube.com/watch?v=JCPugvuxaZY&feature=youtu.be