Breaking News

Trending right now:
Description
 
Sep 15, 2015

വേഡ്‌ മാനിയ മത്സരത്തില്‍ മലയാളി നാലാം സ്ഥാനത്ത്‌

image
സിഡ്‌നി: ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനം അളക്കാന്‍ ഒസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന വേഡ്‌ മാനിയ മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഡാനി ജോ ജോണ്‍ നാലാം സ്ഥാനം കരസ്ഥമാക്കി. പതിനായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ്‌ ഡാനി നാലാം സ്ഥാനത്ത്‌ എത്തിയത്‌. മൂവാറ്റുപ്പുഴ അരക്കുഴ അടപ്പൂര്‍ കുടുംബാംഗം ജോ ജോണിന്റെയും റെയ്‌മോളുടെയും മകനാണ്‌ ഡാനി