Breaking News

Trending right now:
Description
 
Dec 20, 2012

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കും

image
തിരുവനന്തപുരം: സംസ്ഥാനത്ത്‌ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയമസഭയില്‍ അറിയിച്ചു.

ഐജി ബി. സന്ധ്യയാണ്‌ നേതൃത്വം നല്‍കുന്ന നാലംഗ ഐപിഎസ്‌ ഓഫീസര്‍മാരാണ്‌ സ്‌ത്രീപീഡനവും മാനഭംഗക്കേസുകളും അന്വേഷിക്കുക. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.