Breaking News

Trending right now:
Description
 
Sep 03, 2015

ആഞ്‌ജലീന ജൂലിയുടെ നഗ്നചിത്രങ്ങള്‍ വില്‍പ്പനയ്‌ക്ക്‌; വില 1800 പൗണ്ട്‌

image ലണ്ടനിലെ സീബ്ര വണ്‍ ഗാലറിയില്‍ വില്‍പ്പനയ്‌ക്ക്‌ വച്ചിരിക്കുന്ന ചിത്രം കണ്ടാല്‍ അത്ഭുതപ്പെട്ടേക്കാം. ഹോളിവുഡ്‌ സുന്ദരി ആഞ്‌ജലീന ജൂലിയുടെ ചിത്രങ്ങളാണ്‌ വില്‍പ്പനയ്‌ക്ക്‌ വച്ചിരിക്കുന്നത്‌. ഇതിലെന്താണ്‌ കാര്യമെന്നല്ലേ. ആഞ്‌ജലീന ജൂലി പൂര്‍ണ നഗ്നയായി നില്‍ക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രമാണിത്‌. ഒന്നിലേറെ ചിത്രങ്ങള്‍ വില്‍പ്പനയ്‌ക്കുണ്ട്‌. നടിക്ക്‌ ഇരുപത്‌ വയസുള്ളപ്പോഴാണ്‌ ഈ ചിത്രങ്ങളെടുത്തത്‌. 1800 പൗണ്ട്‌ വില നല്‍കിയാല്‍ ചിത്രം സ്വന്തമാക്കാം. പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ കേറ്റ്‌ ഗാര്‍ണര്‍ 1995-ലാണ്‌ ഈ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്‌.