Breaking News

Trending right now:
Description
 
Aug 25, 2015

ഓണം സ്റ്റോറുമായി ആമസോണ്‍ ഡോട്ട്‌ ഇന്‍

image
വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്ന ആമസോണ്‍ ഷോപ്പിംഗ്‌ ക്യൂ ഒഴിവാക്കി ഓണക്കാലത്തു ഉപഭോക്താക്കള്‍ക്ക്‌ ഇഷ്ടാനുസരണം ഉത്‌പന്നങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞടുക്കാന്‍ അവസരം നല്‍കുന്നു. ദീപങ്ങള്‍, പരമ്പരാഗത വസ്‌ത്ര ശേഖരം, ആഭരണങ്ങള്‍ എന്നിവ ആമസോണ്‍ ഡോട്ട്‌ ഇന്നിന്റെ ഓണം സ്‌റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. കൂടാതെ ഗോള്‍ഡ്‌ പ്ലേറ്റഡ്‌ ആഭരണങ്ങള്‍ ഫാഷന്‍ വാച്ചുകള്‍ തുടങ്ങി മലയാളികള്‍ക്ക്‌ പ്രിയങ്കരമായ ഒട്ടനവധി ആക്‌സസറീസുകളും ലഭിക്കും. പ്രിയപ്പെട്ടവര്‍ക്ക്‌ ഓണസമ്മാനം നല്‍കാനായി ആമസോണിന്റെ ഗിഫ്‌റ്റ്‌ കാര്‍ഡുകളും ഓണം സ്‌റ്റോറില്‍ ലഭ്യമാണ്‌.