Breaking News

Trending right now:
Description
 
Aug 10, 2015

പൂര്‍വ വിദ്യാര്‍ഥി സംഗമം, മാഹി

image

മയ്യഴി: മാഹിയിലെ ആവില പ്രൈമറി ആന്‍ഡ്‌ നേര്‍സറീ സ്കൂള്‍ 1984-90 വര്‍ഷങ്ങളിലെ വിദ്യാര്‍ഥികൾ ഇന്ന് ഞായഴാച്ച (9 August 2015)ന്  പൂർവ്വ വിദ്യാർഥിസംഗമത്തിൽ ഒത്തുകൂടുന്നു. വിദ്യാലയത്തിന് മോമെന്റോ കൊടുത്തുകൊണ്ട് ആരംഭിക്കുന്ന ഒത്തുകൂടലില്‍ വിവിധ കലാപരിപാടികളും, അനുഭവം പങ്കുവെയ്ക്കലുകളും ഉണ്ടാവുന്നതായിരിക്കും.

വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരില്‍ പലരും രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷമായിരിക്കും തമ്മില്‍ കണ്ടുമുട്ടുന്നത്.  രാവിലെ 09:00 മണിക്ക്  വിദ്യാലയ അങ്കണത്തില്‍ ആരംഭിക്കുന്ന ഒത്തുകൂടല്‍ വൈകുന്നേരം നാലുമണി വരെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക  0 812 903 1118, 0 9886 283 382.