Breaking News

Trending right now:
Description
 
Dec 18, 2012

ക്രോയിഡനില്‍ ക്രിസ്‌മസ്‌ പുതുവല്‍സര ആഘോഷങ്ങള്‍ ഡിസംബര്‍ 22 ശനിയാഴ്‌ച

image
ഒഐസിസി യുകെ യുടെ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ പുതുവല്‍സര ആഘോഷങ്ങള്‍ ക്രോയിഡനില്‍ ഡിസംബര്‍ 22 ശനിയാഴ്‌ച 5 മണിക്ക്‌ ഒഐസിസി കലാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു. ഒഐസിസി യുകെ നാഷണല്‍ കണ്‍വീനര്‍ ടി ഹരിദാസ്‌ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വിവിധ കൗണ്‍സില്‍ അംഗങ്ങള്‍, റീജണല്‍, നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുക്കുന്നു. മിമിക്രി, ഗാനമേള, സിനിമാറ്റിക്‌ ഡാന്‍സ്‌ തുടങ്ങി കലാപരിപാടികളില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുക്കുന്നു. കൂടാതെ വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്‌. 





For more information

Kallambalam Biju 07773577771
Biju Karayil 07702737133
Suresh Babu 07828137478

Venue

78 Windmil Road
Croydon
CRO2XP