Breaking News

Trending right now:
Description
 
Dec 18, 2012

സാലിസ്‌ബെറി മലയാളി അസോസിയേഷന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും 20-ന്‌

Bibin Baby
image
യുക്‌മയുടെ അംഗമാകുന്നതിനോടനുബന്ധിച്ച്‌ നവംബര്‍ 26 ന്‌ സാലിസ്‌ബെറിയില്‍ മലയാളി കുടുംബങ്ങള്‍ ഒരുമിച്ചുകൂടി അസോസിയേഷന്‍ രൂപീകരിച്ച്‌ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡന്റ്‌ സ്റ്റാലിന്‍ സണ്ണി 

സെക്രട്ടറി മേഴ്‌സി സജീഷ്‌

ട്രഷറര്‍ ജേക്കബ്‌ ചാക്കോ

രക്ഷാധികാരി ജോസ്‌ കെ ആന്റണി 

സംഘടനയുടെ ഔദ്യോഗിക ഉദ്‌ഘാടനം 2013 ജനുവരി 19-നായിരിക്കും. 

സംഘടനയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും ക്രിസ്‌മസ്‌ കരോളും ഡിസംബര്‍ 20 വ്യാഴാഴ്‌ച പാരിഷ്‌ ഹാളില്‍വച്ച്‌ നടത്തപ്പെടുന്നതാണ്‌.