Breaking News

Trending right now:
Description
 
Dec 18, 2012

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക്‌ ക്രിസ്‌മസ്‌ സമ്മാനവുമായി ബോംടിവി, 100 ഡോളര്‍ വരെ ഡിസ്‌ക്കൗണ്ട്‌

image
ലോകത്തിലെതന്നെ പ്രമുഖ മലയാളം ഐപിടിവി സര്‍വീസായ ബോംടിവി ഓസ്‌ട്രേലിയയില്‍ ഒന്നരവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വരിക്കാര്‍ക്കുള്ള പായ്‌ക്കേജില്‍ 100 ഡോളറിന്റെ ഡിസ്‌ക്കൗണ്ട്‌ നല്‌കുന്നു. കുറഞ്ഞ സമയത്തേയ്‌ക്കു മാത്രമാണ്‌ ഈ ഡിസ്‌ക്കൗണ്ട്‌ ലഭ്യമാകുക.

ഓസ്‌ട്രേലിയയില്‍ ബോംടിവിക്ക്‌ ആവേശകരമായ വരവേല്‍പ്പാണ്‌ ലഭിച്ചതെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അറിയിച്ചു. ബോംടിവിയുടെ പുതിയ ആന്‍ഡ്രോയ്‌ഡ്‌ ബോക്‌സിനൊപ്പം രണ്ടുമാസം വരെ തികച്ചു സൗജന്യമായി തമിഴ്‌ചാനലുകള്‍ ലഭ്യമാക്കും. ഡിസ്‌ക്കൗണ്ട്‌ നിരക്കിലാണ്‌ ആന്‍ഡ്രോയ്‌ഡ്‌ ബോക്‌സ്‌ ഉപയോക്താക്കള്‍ക്ക്‌ നല്‌കിവരുന്നത്‌. 

ഓസ്‌ട്രേലിയയില്‍ ഡിഷ്‌ ആന്റിന ഉപയോഗിച്ച്‌ മലയാളം ചാനലുകള്‍ ലഭ്യമല്ലാതിരുന്ന കാലത്ത്‌ ഒന്നര വര്‍ഷം മുമ്പ്‌ 24 മലയാളം ചാനലുകള്‍ ലഭ്യമാക്കി ബോംടിവി മലയാളികളുടെ ഹൃദയം കൈയടക്കിയിരുന്നു. ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ്‌ ചാനല്‍ പ്രവര്‍ത്തിക്കുന്നത്‌. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓസ്‌ട്രേലിയയിലെ എല്ലാ സ്‌റ്റേറ്റിലും ബോംടിവിക്ക്‌ ഏറെ വരിക്കാരായി. ഡിഷ്‌ ആന്റിന ഇല്ലാതെ നേരിട്ട്‌ ലൈവ്‌ ആയി ടെലിവിഷനില്‍ മലയാളം ചാനലുകള്‍ ലഭ്യമാക്കുന്നുവെന്നത്‌ ബോംടിവിയുടെ പ്രത്യേകത. ഏതു ടിവിയിലും ബോംടിവി പ്രവര്‍ത്തിക്കും. 

കണക്ഷന്‍ ആവശ്യമുണ്ടെന്ന്‌ അറിയിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ എവിടെയും കണക്ഷന്‍ കൊടുക്കുവാന്‍ സാധിക്കും. എപ്പോഴും ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സേവനമാണ്‌ ബോംടിവി നല്‌കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജയ്‌സണ്‍ ജോസഫ്‌, റീജണല്‍ സെയില്‍സ്‌ മാനേജര്‍, ഓസ്‌ട്രേലിയ. 0411- 0411 749 436, 0435 690 850