Breaking News

Trending right now:
Description
 
Jul 31, 2015

റേഞ്ച്‌ റോവര്‍ ഇവോക്ക്‌ താരമായി ഷോര്‍ട്ട്‌ഫിലിം - 'വണ്‍ ലുക്ക്‌'

image നിരത്തില്‍ താരമായ റേഞ്ച്‌ റോവര്‍ ഇവോക്ക്‌ ഷോര്‍ട്ട്‌ഫിലിമിലെ താരമാകുന്നു. ലോകപ്രശസ്‌ത ഡിസൈനര്‍മാരായ ഫാല്‍ഗുനിയും ഷെയ്‌ന്‍ പീകോക്കും ചേര്‍ന്ന്‌ തയ്യാറാക്കിയ 'വണ്‍ ലുക്ക്‌' എന്ന ലഘുചിത്രത്തില്‍ പുതിയ ഇന്ത്യന്‍ നിര്‍മ്മിത റേഞ്ച്‌ റോവര്‍ ഇവോക്കാണ്‌ താരം.

റേഞ്ച്‌ റോവര്‍ ഇവോക്കിന്റെ അതുല്യമായ ഡിസൈന്‍ മികവാണ്‌ ഈ ചിത്രത്തിന്‌ തങ്ങളെ പ്രേരിപ്പിച്ചെതെന്ന്‌ ഫാല്‍ഗുനി പറയുന്നു. ഇവോക്കിന്റെ രൂപചാരുതയില്‍ നിന്ന്‌ പ്രചോദനം ഉള്‍കൊണ്ട്‌ തയ്യാറാക്കിയ വസ്‌ത്രങ്ങളും വണ്‍ ലുക്ക്‌ ഷോര്‍ട്ട്‌ഫിലിമില്‍ ഇടം നേടുന്നു.