Breaking News

Trending right now:
Description
 
Jul 20, 2015

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകള്‍ നിര്യാതയായി

MATHEW MOOLACHERIL
image
നിരണം: സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകള്‍ നിരണം വരത്തറ പള്ളത്ത് പരേതനായ പി.എം മാത്യുവിന്റെ (കുഞ്ഞുമോന്‍‌) ഭാര്യ ലില്ലിക്കുട്ടി(82‌) നിര്യാതയായി. ശവസംസ്കാരം പിന്നീട് നിരണത്ത്.

മക്കള്‍: നിര്‍മ്മല, ഷാജി, റെജി(യു.എസ്.എ), പരേതയായ മറിയാമ്മ(ഷേര്‍ളി), സജി

പരേനായ മാര്‍ത്തോമാ സഭാവികാരി ആയിരുന്ന ബഞ്ചമിന്‍ അച്ചന്‍ സഹോദരനാണ്.