Breaking News

Trending right now:
Description
 
Jul 18, 2015

മേരി പോള്‍ നിര്യാതയായി

image തൊടുപുഴ : പൈങ്ങോട്ടൂര്‍ കുളപ്പുറം കുമ്മംകോട്ടില്‍ റിട്ട. അദ്ധ്യാപകന്‍ കെ. വി. പോളിന്റെ ഭാര്യ മേരി പോള്‍ (മറിയക്കുട്ടി - 76, റിട്ട. അദ്ധ്യാപിക സെന്റ്‌ ജോസഫ്‌സ്‌ എല്‍പിഎസ്‌ പൈങ്ങോട്ടൂര്‍) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച മൂന്ന്‌ മണിക്ക്‌ കുളപ്പുറം കാല്‍വരിഗിരി പള്ളിയില്‍. പരേത വഴിത്തല പതിപ്പള്ളില്‍ കുടുംബാംഗമാണ്‌.
മക്കള്‍ : ജിജി, ജിനു, ജില്‍സണ്‍, ജോണ്‍സണ്‍. മരുമക്കള്‍ : ജോസ്‌ പോള്‍ മാടശേരില്‍, ജോമി ജോസ്‌ പാറേക്കാട്ടില്‍, റോസ്‌ മരിയ ജോസ്‌ ഒഴുകയില്‍, മഞ്‌ജു മഠത്തിക്കണ്ടത്തില്‍.