Breaking News

Trending right now:
Description
 
Jun 28, 2015

സെര്‍വോ ഓള്‍ കേരള ഓപ്പണ്‍ ടേബിള്‍ ടെന്നിസ്:റീവ അന്ന മൈക്കിള്‍ വിജയി

image കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 36-ാമത് വൈ.എം.സി.എ - സെര്‍വോ ഓള്‍ കേരള ഓപ്പണ്‍ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ വിജയിയായ റീവ അന്ന മൈക്കിള്‍. ആലപ്പുഴ ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌കവറി സ്‌കൂള്‍ ആറാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ്.