Breaking News

Trending right now:
Description
 
Sep 21, 2012

നോ ബ്ലാക്ക്‌ ടീ, ഗ്രീന്‍ ടീ പ്ലീസ്‌

image ഇനി ഇത്തിരി ചായ കുടിക്കണമെന്നു തോന്നിയാല്‍ ബ്ലാക്ക്‌ ടീ ഒഴിവാക്കി ഗ്രീന്‍ ടീ കുടിച്ചോള്ളു. ഗ്രീന്‍ടീ ആളൊരു കെങ്കേമനാണാന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച ഗ്രീന്‍ ടീ ഉപഭോക്താക്കളില്‍ ഗണ്യമായി കുറയുന്നതായി ഗവേഷകര്‍. രണ്ട്‌ കപ്പ്‌ അധിക ഗ്രീന്‍ടീ ശ്വാസകോശാര്‍ബുദ സാധ്യത 18% കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്‌. കൂടാതെ പൊണ്ണത്തടി, കൊളസ്‌ട്രോള്‍ തുടങ്ങിയവ മൂലമുള്ള ഹൃദ്രോഗത്തിനും പ്രമേഹത്തുനും ഗ്രീന്‍ടീ അത്യുത്തമമാണത്രേ.