Breaking News

Trending right now:
Description
 
Jun 22, 2015

ഓണ്‍ലൈന്‍ യോഗ സ്‌റ്റോറുമായി ആമസോണ്‍ ഇന്ത്യ

image കൊച്ചി: അന്താരാഷ്ട്ര യോഗ ദിനം പ്രമാണിച്ച്‌ എക്‌സ്‌ക്ലുസീവ്‌ ഓണ്‍ലൈന്‍ യോഗ സ്‌റ്റോറുമായി ആമസോണ്‍ ഇന്ത്യ. യോഗയുമായി ബന്ധപ്പെട്ട മാറ്റുകള്‍, കിറ്റ്‌, വസ്‌ത്രങ്ങള്‍, ഡിവിഡി, പുസ്‌തകങ്ങള്‍ എന്നിവയെല്ലാം ഇ-സ്റ്റോറില്‍ ലഭ്യമാണ്‌. യോഗാ ദിനം പ്രമാണിച്ച്‌ സവിശേഷ ഡിസ്‌ക്കൗണ്ടുകളും പ്രഖാപിച്ചിട്ടുണ്ട്‌.