Breaking News

Trending right now:
Description
 
May 30, 2015

ഇത്ര മധുരിക്കുമോ പ്രേമം?..തിയേറ്ററൂകളില്‍ നിവിന്‍ തരംഗം

പി.ഡി. ദിനു
image ലോകസിനിമാ പുതുമയൊന്നുമില്ലാത്ത ചിത്രമെന്ന ടൈറ്റില്ടാ ഗോടുകൂടിയാണ്പോ സ്റ്റര്റിലീസ് ചെയ്ത പ്രേമം യുവാക്കാള്ക്ക് പ്രണയത്തിന്റെ ഒരു വസന്തകാലം തന്നെ കാഴ്ചവെക്കുന്നു.'നേര'മെന്ന സിനിമയ്ക്ക് ശേഷം അല്ഫോണ്സ്പുത്രന്സംവിധാനം ചെയ്ത പ്രേമം ഇന്നത്തെ മുപ്പതുവയസ്സുകളില്ഏത്തിനില്ക്കുന്ന യുവാക്കളുടെ മാനസിക വ്യാപാരത്തിന്റെ കഥയാണ്‌.  തലമുറയുടെ മനസില്ഗ്രഹാതുരത്വം പോലെ കിടക്കുന്ന പ്രണയം എന്ന വികാരത്തെ സിനിമയുടെ വലിയ തിരശീലയില്തന്മയത്വം പോകാതെ പ്രതിഫലിപ്പിക്കാന്സംവിധായകന്കഴിഞ്ഞിട്ടുണ്ട്എന്ന് നിസ്സംശയം പറയാം. നേരം എന്ന മലയാള ചിത്രത്തില്അഭിനയിച്ച ഏതാണ്ട് എല്ലാവരും തന്നെ 'പ്രേമ'ത്തിലും അണിനിരക്കുന്നുണ്ടെങ്കിലും കഥാപാത്രങ്ങളുടെ വിത്യസ്തത പ്രേക്ഷകരെ ഒട്ടും മടുപ്പിക്കുന്നില്ല. കഥാനായകനായ ജോര്ജ്ജിന്റെ (നിവിന്പൊളി )ജീവിതത്തിലെ വിത്യസ്ത കാലഘട്ടങ്ങളിലൂടെ ആണ് കഥാഗതി സംഭവിക്കുന്നത്‌. ജോര്ജ് ന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന മൂന്നു നായികാ കഥാപാത്രങ്ങളായ മേരി , മലർ , സെലിൻ എന്നിവരിലൂടെ ജോർജ് എന്ന വ്യക്തിയേയും അയാളുടെ യൗവ്വ്വനത്തെയും പ്രണയത്തെയും ചിത്രം