Breaking News

Trending right now:
Description
 
May 29, 2015

അബിന്‍ സോണിയുടെ ശവസംസ്‌കാരം ഇന്ന്‌

image കോട്ടയം: ചങ്ങനാശേരി വാഴപ്പളളി കല്ലുകുളം അബിന്‍ സോണിയുടെ ശവസംസ്‌കാരം ചങ്ങനാശേരി മെട്രോപോളിറ്റന്‍ പള്ളിയില്‍ ഇന്ന്‌ വൈകിട്ട്‌ 3.30 ന്‌. പാലാ ചൂണ്ടച്ചേരി സെന്റ്‌ ജോസഫ്‌സ്‌ എന്‍ജിനീയറിംഗ്‌ കോളേജിലെ അവസാന വര്‍ഷ ബി.ടെക്‌. വിദ്യാര്‍ത്ഥിയായിരുന്ന അബിന്‍ വാഹനാപകടത്തിലാണ്‌ മരിച്ചത്‌. പിതാവ്‌ സോണി തോമസ്‌ (മണിമല ഫെഡറല്‍ ബാങ്ക്‌ മാനേജര്‍), മാതാവ്‌ ജെസമ്മ (സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌), സഹോദരങ്ങള്‍: ജോഫിന്‍ (ഗവ. എന്‍ജിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥി), ജിയന്ന