Breaking News

Trending right now:
Description
 
May 12, 2015

സണ്‍ഡേ ഡെലിവറിയുമായി ആമസോണ്‍.ഇന്‍

image വണ്‍ഡേ ഡെലിവറി, റ്റൂഡേ ഡെലിവറി, റിലീസ്‌ഡെ ഡെലിവറി, മിഡ്‌നൈറ്റ്‌ ഡെലിവറി എന്നിവയ്‌ക്ക്‌ തുടക്കം കുറിച്ച ആമസോണ്‍ എല്ലാ റെസിഡന്‍ഷ്യല്‍ അഡ്രസ്സുകളിലേക്കും ഉല്‍പന്നങ്ങള്‍ ഞായറഴ്‌ചകളിലും വിതരണം ചെയ്യാനാണ്‌ സണ്‍ഡേ ഡെലിവറിയിലൂടെ ലക്ഷ്യമിടുന്നത്‌. ഫുള്‍ഫില്‍ഡ്‌ ബൈ ആമസോണ്‍ ടാഗുള്ള ഉത്‌പന്നങ്ങളാണ്‌ മറ്റു ചാര്‍ജുകളില്ലാതെതന്നെ സണ്‍ഡേ ഡെലിവറിയിലൂടെ ലഭ്യമാക്കുന്നത്‌.

ആമസോണ്‍.ഇന്‍ ല്‍ ഇനിമുതല്‍ ഞായറാഴ്‌ചയും പ്രവൃത്തിദിനമായി പരിഗണിക്കപ്പെടും. 100 നഗരങ്ങളില്‍ തുടങ്ങുന്ന പദ്ധതി ക്രമേണ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്‌ ആമസോണിന്റെ ലക്ഷ്യം