Breaking News

Trending right now:
Description
 
Dec 10, 2012

കൊച്ചി കീര്‍ത്തിലാലില്‍ ഗ്രേറ്റ്‌ ഡയമണ്ട്‌ റഷിന്റെ അവസാന രണ്ട്‌ ദിവസങ്ങള്‍

image ഇന്ത്യയിലെ മുന്‍ നിര ഡയമണ്ട്‌ ആന്‍ഡ്‌ ഗോള്‍ഡ്‌ ജ്വല്ലറിയായ കീര്‍ത്തിലാല്‍ പ്രഖ്യാപിച്ച ഗ്രേറ്റ്‌ ഡയമണ്ട്‌ റഷില്‍ ജാക്ക്‌പോട്ട്‌ സമ്മാനങ്ങള്‍ക്കൊപ്പം ശുദ്ധമായ ഡയമണ്ട്‌ ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും കൂടി ഒരുക്കിയിരിക്കുന്നു.



എല്ലാ കീര്‍ത്തിലാല്‍ ഷോറൂമുകളിലും 2012 ഡിസംബര്‍ 12 വരെ മാത്രമേ ഈ പ്രത്യേക ഓഫര്‍ ലഭിക്കുകയുള്ളൂ. നിര്‍മ്മാണത്തിന്റെ ഓരോ മേഖലയിലും സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ഡി ഇ / ഐ എഫ്‌, എ എഫ്‌ ജി / വി വി എസ്‌ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ആഭരണങ്ങളാണ്‌ കീര്‍ത്തിലാല്‍ ജ്വല്ലറിയുടേത്‌. ഉപഭോക്താക്കളുടെ തൃപ്‌തിക്കായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ കീര്‍ത്തിലാല്‍. അതിന്റെ ഓരോ ആഭരണത്തിനും ശില്‍പ്പ ചാതുരിയും, ഗുണവും, പ്രചോദനവും, അതുല്യതയും ഒക്കെ വെളിപ്പെടുത്തുന്ന കഥകള്‍ പറയാനുണ്ടാവും.



ഈ വര്‍ഷം വില്‍പ്പനയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ വിജയകരമായ കാമ്പെയിനിംഗിന്റെ ഭാഗമായാണ്‌ നിറയെ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ ഒരു ഡയമണ്ട്‌ ശേഖരം സ്‌ത്രീജനങ്ങളെ ലക്ഷ്യം വച്ച്‌ സംഘടിപ്പിച്ചത്‌. ആറു ലക്ഷത്തിന്റെ സമ്മാനങ്ങളും 1.20 ലക്ഷത്തിന്റെ സമ്മാനങ്ങളുമാണ്‌ ഡയമണ്ട്‌ റഷിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്‌. 



1st prize: diamond necklace worth Rs. 6,00,000

2nd prize: diamond necklace worth Rs. 3,00,000

3rd prize: exotic holiday worth Rs. 1,20,000

4th prize: exotic holiday worth Rs. 80,000


കീര്‍ത്തിലാലിന്റെ ഏറ്റവും വലിയ ഷോറൂം കോയമ്പത്തൂരിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും ചെന്നൈ, മധുര, കൊച്ചി, ബംഗളുരു, ഹൈദ്രാബാദ്‌, വിജയവാഡാ, വിശാഖ പട്ടണം, ലുധിയാന എന്നിവിടങ്ങളില്‍ അതിന്റെ എക്‌സ്‌ക്‌ളുസീവ്‌ ഷോറൂമുകളുണ്ട്‌. വദേശത്തു നിന്നും ഇന്ത്യയ്‌ക്കകത്തു നിന്നും ഉള്ള ജ്വല്ലറി ആവശ്യങ്ങള്‍ക്കും ഡിസൈന്‍ ആവശ്യകതകള്‍ക്കും അനുസരിച്ചാണ്‌ കീര്‍ത്തിലാല്‍ ജ്വല്ലറികള്‍ തയ്യാറാക്കപ്പെടുന്നത്‌. 
keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews, nurse, Nurses, Nurse's Strike, Nursing Corner, Wedding Planner, Wedding, Cookery, Business, Business news, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics, Kerala Politics, Cinema, cinema, film, Fashion, Necklace, Ornaments,