Breaking News

Trending right now:
Description
 
Apr 20, 2015

തനിഷ്‌ക്‌ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി സ്വര്‍ണനാണയങ്ങള്‍ സമ്മാനം

image ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡായ തനിഷ്‌ക്‌ അക്ഷയ തൃതീയ ദിനത്തോട്‌ അനുബന്ധിച്ച്‌ ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി സ്വര്‍ണനാണയം സ്വന്തമാക്കാനും രണ്ടുലക്ഷം രൂപയോ അതിന്‌ മുകളിലോ വിലയുള്ള ഒറ്റ ഡയമണ്ട്‌ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം വിലക്കിഴിവ്‌ എന്നിവയാണ്‌ അക്ഷയതൃതീയ ആഹ്ലാദകരമാക്കാനുള്ള ഓഫറുകളായി തനിഷ്‌ക്‌ അവതരിപ്പിക്കുന്നത്‌. ഏപ്രില്‍ 21 വരെ എല്ലാ തനിഷ്‌ക്‌ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്‌.
പാരമ്പര്യവും ആധുനികതയും കൂട്ടിച്ചേര്‍ത്ത്‌ രൂപകല്‍പ്പന ചെയ്‌ത ആഭരണങ്ങളാണ്‌ അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച്‌ തനിഷ്‌ക്‌ ഒരുക്കിയിരിക്കുന്നത്‌. തനിഷ്‌ക്‌ രൂപകല്‌പന ചെയ്യുന്ന നെക്‌ലേസുകളുടെയും വളകളുടെയും കമ്മലുകളുടെയും മനോഹാരിത അവയെ അമൂല്യങ്ങളാക്കുന്നു.