Breaking News

Trending right now:
Description
 
Dec 10, 2012

ബാങ്കുകള്‍ ഞായറാഴ്‌ചയും തുറന്നു പ്രവര്‍ത്തിക്കും

image
ഉപയോക്താക്കളുടെ സൗകര്യാര്‍ഥം മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനായി ഞായറാഴ്‌ച ദിവസങ്ങളിലും ബാങ്കിന്റെ ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന്‌ കേരശ ധനവകുപ്പ്‌ സഹമന്ത്രി നാമോ നര്യന്‍ മീണ ഇന്ന്‌ ലോക്‌സഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ 375 ബ്രാഞ്ചുകള്‍ ഇപ്പോള്‍ ഞായറാഴ്‌ചകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. എല്ലാവിഭാഗത്തിലുമുള്ള ആളുകളും തങ്ങള്‍ക്ക്‌ സൗകര്യപ്രദമായ സമയങ്ങളില്‍ ബാങ്ക്‌ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നുള്ളതാണ്‌ ഞായറാഴ്‌ച ബാങ്ക്‌ തുറക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ന്‌ മന്ത്രി പറഞ്ഞു.