Breaking News

Trending right now:
Description
 
Apr 10, 2015

'ഗതിവേഗം ആലപ്പുഴ' ചര്‍ച്ചാസമ്മേളനം

image ആലപ്പുഴ: കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)-യുടെ ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെയും ആലപ്പുഴ പട്ടണത്തിലെയും കര-ജല മാര്‍ഗ യാത്രാപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ 'ഗതിവേഗം ആലപ്പുഴ' ചര്‍ച്ചാസമ്മേളനം ഹോട്ടല്‍ സിസിര്‍ പാലസില്‍. ഉച്ചകഴിഞ്ഞ് മൂന്നിന്. ഉദ്ഘാടനം: ഡിസ്ട്രിക്ട് ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് പബഌക് പ്രോസിക്യൂട്ടര്‍ ആര്‍.സനല്‍ കുമാര്‍. മുഖ്യപ്രഭാഷണങ്ങള്‍: കെ.എസ്.ആര്‍.ടി.സി സിഎംഡി ആന്റണി ചാക്കോ, കെ.എസ്.ഡബ്ല്യു.ടി.ഡി ഡയറക്ടര്‍ ഷാജി വി. നായര്‍ എന്നിവര്‍.