Breaking News

Trending right now:
Description
 
Mar 27, 2015

ഓള്‍ യുകെ ഡാന്‍സ്‌ മത്സരങ്ങള്‍ ഏപ്രില്‍ 18-ന്‌

image
കെസിഡബ്ലിയുഎ -യുടെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ഡാന്‍സ്‌ മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2015 ഏപ്രില്‍ 18 ശനിയാഴ്‌ച ആര്‍ച്ച്‌ബിഷപ്പ്‌ ലാന്‍ഫ്രാങ്ക്‌ സ്‌കൂളിലാണ്‌ മത്സരങ്ങള്‍. ക്രോയ്‌ഡനില്‍ 25 വര്‍ഷമായും യുകെ യില്‍ കഴിഞ്ഞ 8 വര്‍ഷമായും ശാസ്‌ത്രീയനൃത്തവും സിനിമാറ്റിക്‌ ഡാന്‍സും പ്രോത്സാഹിപ്പിക്കുന്നുണ്ട്‌ കെസിഡബ്ലിയുഎ.

പ്രവേശനം എല്ലാവര്‍ക്കും സൗജന്യമാണ്‌. മിതമായ നിരക്കില്‍ ഭക്ഷണത്തിനും സൗകര്യമുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ kalamela@kcwa.co.uk എന്ന ഐഡിയിലേക്ക്‌ മെയില്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.kcwa.co.uk സന്ദര്‍ശിക്കുക.

Competition categories and prizes are as follows:
1. Classical Dance Seniors (Bharathanatyam style)
1st Prize £200, Trophy and Certificate; 2nd Prize £100, Trophy and Certificate
2. Classical Dance Juniors
1st Prize £100, Trophy and Certificate; 2nd Prize £50, Trophy and Certificate
3. Bollywood Dance Seniors (Group)
1st Prize £400, Trophy and Certificate; 2nd Prize £200, Trophy and Certificate
4. Bollywood Dance Seniors (Solo)
1st Prize £200, Trophy and Certificate; 2nd Prize £100, Trophy and Certificate
5. Bollywood Dance Juniors (Group)
1st Prize £200, Trophy and Certificate; 2nd Prize £100, Trophy and Certificate
6. Bollywood Dance Juniors (Solo)
1st Prize £100, Trophy and Certificate; 2nd Prize £50, Trophy and Certificate

For further details please contact

Saji: 07754 701 142 
Cimy: 07919 077 503
Mangalan: 07960 080 062 
Melvin: 07985 580 992

Venue
Archbishop Lanfranc School
Mitcham road
Croydon
CR9 3AS