Breaking News

Trending right now:
Description
 
Dec 08, 2012

"ഹൃദയം സാക്ഷി" പ്രദര്‍ശനത്തിന്‌

എബിന്‍ ജോസ്‌ കിന്നഗാട്‌
image
വി ഫോര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു ജോസ്‌ കഥ എഴുതി നിര്‍മല്‍ ഖാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം "ഹൃദയം സാക്ഷി" പ്രദര്‍ശനത്തിനെത്തി.  ക്യാമറ- പ്രിന്‍സ്‌ സഹദേവന്‍, ചിത്രസംയോജനം- ദേവിലാല്‍, പോസ്‌റ്റര്‍ രൂപകല്‍പന- വാട്ടര്‍ഫോര്‍ഡില്‍നിന്നുള്ള ഹെവന്‍ ആര്‍ട്ട്‌സ്‌ ഗ്രാഫിക്‌സ്‌.    നിര്‍മ്മാതാക്കള്‍- ഓസ്‌കര്‍ ട്രാവല്‍ ബ്യൂറോ.   ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നവര്‍- സെബി പലാട്ടി, മനോജ്‌ മെഴുവേലി, ഷാജു ജോസ്‌.

ഈ ചിത്രം കാണുവാനുള്ള ലിങ്ക്‌ https://www.youtube.com/watch?v=ENMogrr9Np0