Breaking News

Trending right now:
Description
 
Mar 15, 2015

ഇടിവെട്ട്: കായ്ഫലമുള്ള തെങ്ങ് നശിച്ചു

image ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍-ഇടിവെട്ടേറ്റ് തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രദേശത്തെ കായ്ഫലമുള്ള തെങ്ങു നശിച്ചു. സമീപത്തെ ചില വീടുകളില്‍ അനിയന്ത്രിതമായ വൈദ്യുതി പ്രവാഹമുണ്ടായതിനാല്‍ ഉപകരണങ്ങളും കേടായി.