Breaking News

Trending right now:
Description
 
Dec 07, 2012

സ്‌പൈസ്‌ ജെറ്റിന്റെ കൊച്ചി- ദുബായ്‌ സര്‍വീസ്‌ ഈ മാസം 10 മുതല്‍

image
നെടുമ്പാശേരി: ഈ മാസം പത്തുമുതല്‍ സ്‌പൈസ്‌ ജെറ്റ്‌ കൊച്ചി- ദുബായ്‌ സര്‍വീസ്‌ തുടങ്ങും. വൈകുന്നേരം 5.10-ന്‌ ദുബായിയിലേക്കു പോകുന്ന വിമാനം പുലര്‍ച്ചെ 2.25ന്‌ തിരിച്ചു കൊച്ചിയിലെത്തും. ബോയിംഗ്‌ 737-800 വിമാനമാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. സ്‌പൈസ്‌ ജെറ്റിന്റെ കൊച്ചിയില്‍നിന്നുള്ള രണ്ടാമത്തെ അന്താരാഷ്‌ട്ര സര്‍വീസാണിത്‌. ആദ്യം തുടങ്ങിയത്‌ കൊച്ചിയില്‍നിന്നും മാലിയിലേയ്‌ക്കുള്ള സര്‍വീസാണ്‌.