Breaking News

Trending right now:
Description
 
Mar 13, 2015

സിമി ജോസഫ് സ്റാറ്റന്‍ ഐലന്റില്‍ നിര്യാതയായി

Johnson Punchakkonam
image

സ്റാറ്റന്‍ ഐലന്റ്: പന്തളം എടപ്പോൾ മിഷൻ ഹൗസിൽ ജോസഫ് പാപ്പന്റെ ഭാര്യ സിമി ജോസഫ് (35) സ്റാറ്റന്‍ ഐലന്റില്‍ മാര്‍ച്ച് 12-ന് ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതയായി. ബ്രൂക്ളിന്‍ കോണി ഐലന്റ് ഹോസ്പിറ്റലില്‍ നേഴ്േസായിരുന്നു പരേത . സംസ്കാരം പിന്നീട്.

ഭര്‍ത്താവ്: ജോസഫ് (റെജി) പാപ്പന്‍ (ഹൗസിൽ കോര്‍ എപ്പിസ്കോപ്പായുടെ സഹോദരന്‍).

മക്കള്‍: എയ്ഞ്ചല്‍, അഞ്ജലി, തോമസ്, തിമോത്തി.

ഹരിപ്പാട് പ്ളാമ്മൂട്ടില്‍ തങ്കച്ചന്‍ മാത|വിന്റെയും ശോശക്കുട്ടിയുടെയും മകളാണ് പരേത. സഹോദരി:ഫാ. മാത}സ് പുരയ്ക്കന്റെ ഭാ ര്യ സിനി .
ന്യുയോര്‍ക്ക് എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗമാണ് പരേത.

കൂടുതൽ വിവരങ്ങൾക്ക്  Mr. Jacob (Jose) Pappan @ 718-755-5114.