Breaking News

Trending right now:
Description
 
Mar 03, 2015

നാമത്തിന്‌ നവനേതൃത്വം

image ന്യൂജേഴ്‌സിയിലെ സാംസ്‌കാരിക സംഘടനയായ നാമത്തിന്‌ നവനേതൃത്വം. പ്രസിഡന്റായി ജോ. ഗീതേഷ്‌ തമ്പിയേയും വൈസ്‌ പ്രസിഡന്റായി വിനിത കെ, നായരേയും തെരെഞ്ഞെടുത്തു. സെക്രട്ടറി- അജിത്‌ പ്രഭാകര്‍, ജോയിന്റ്‌ സെക്രട്ടറി- സജിത്ത്‌ ഗോപിനാഥ്‌, ട്രഷറര്‍- ഡോയ ആശ വിജയകുമാര്‍, ജോയിന്റ്‌ ട്രഷറര്‍- അപര്‍ണ്ണ അജിത്‌ കണ്ണന്‍, പിആര്‍ഒ - രാജശ്രീ പിന്റോ, കള്‍ച്ചറല്‍ സെക്രട്ടറി- മാലിനി നായര്‍, ചാരിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍- സഞ്‌ജീവ്‌ കുമാര്‍ എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍. ഫെബ്രുവരി 27-ന്‌ ഭാരവാഹികള്‍ ചുമതലയേറ്റു. വിവിധ മേഖലകളില്‍ മികവു ച്‌ളിയിച്ചവര്‍ക്കു നല്‍കുന്ന മാനം എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഇത്‌നകം ശ്രദ്ധ നേടിയിട്ടുണ്ടെന്നും 2014-ല്‍ നടത്തിയ സപ്‌താഹയജ്ഞം അപൂര്‍വ്വമായ അനുഭവമായിരുന്നെന്നും നാമം സ്‌ഫാപക നേതാവായ മാധവന്‍ നായര്‍ പറഞ്ഞു.