Breaking News

Trending right now:
Description
 
Mar 03, 2015

മെല്‍ബണില്‍ തൈക്കൂടം ബ്രിഡ്‌ജ്‌ ഗാനമേള മാര്‍ച്ച്‌ 20-ന്‌

image മെല്‍ബണ്‍: മലയാളികളുടെ ഇഷ്‌ടഗാനങ്ങളുമായി തൈക്കൂടം ബ്രിഡ്‌ജ്‌ മെല്‍ബണിലെത്തുന്നു. മുറാബിന്‍ കിംഗ്‌സ്റ്റണ്‍ സെന്ററില്‍ മാര്‍ച്ച്‌ 21-ന്‌ ശനിയാഴ്‌ച വൈകുന്നേരം ഏഴിന്‌ മെല്‍ബണ്‍ ഇവന്റ്‌സും നന്മ ഇന്റര്‍നാഷണലും ചേര്‍ന്നാണ്‌ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്‌.

ഗായകരായ സിദ്ധാര്‍ഥ്‌ മേനോന്‍, ഗോവിന്ദ്‌ മേനോന്‍, വിപിന്‍ ലാല്‍, ക്രീസ്റ്റീന്‍ ജോസ്‌, ഗാത്താറിസ്റ്റുകളായ മിഥുന്‍ രാജ്‌, അശോക്‌ നെല്‍സണ്‍, പിയൂഷ്‌ കപൂര്‍, വീയാള്‍ ഫെര്‍ണാണ്ടസ്‌, അബിന്‍ തേജ്‌, റൂതിന്‍ തേജ്‌ എന്നിവരാണ്‌ ഗാനങ്ങളവതരിപ്പിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0411 162 820, 0301 865 790, 0401 426 932, 0401 615 829