Breaking News

Trending right now:
Description
 
Mar 02, 2015

തോമസ്‌ വാതപ്പള്ളി മലയാളി അസ്സോസിയേഷൻ പ്രസിഡന്റ്‌

George Thomas
image

വിക്ടോറിയ  മലയാളി അസ്സോസിയേഷന്റെ പുതിയ പ്രസിഡന്റായി, മെൽബണിലെ പൊതുപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ  ശ്രീ തോമസ്‌  വാതപ്പള്ളിയെ തിരഞ്ഞെടുത്തു.

മലയാളി അസ്സോസിയേഷന്റെ ആദ്യകാല പ്രസിഡന്റും പേട്രനുമായിരുന്ന, അന്തരിച്ച ഡോ: രാമൻ മാരാർക്ക് ശ്രീ ജി കെ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രത്യേക അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തിൽ ശ്രീ ജോർജ് തോമസ്‌, ബെർടി ചാക്കോ, സുനിത സൂസൻ, ജോസ് എം ജോർജ്, വർഗീസ്പൈനാടത്ത്, രജിപാറക്കൽ, എന്നിവർ സംസാരിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും  ചടങ്ങിൽ അവതരിപ്പിച്ച്‌ പസ്സാക്കി.  

തുടർന്ന് 2015-16 ലെ തിരഞ്ഞെടുപ്പിന്റെ നടപടികൾക്കായി ശ്രീ.ബെർടി ചാക്കോയെ റിട്ടേർണിംഗ് ഓഫീസറായി ചുമതലപ്പെടുത്തി. താഴെപ്പറയുന്നവരെ പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് ഓഫ് വിക്ടോറിയ (FIAV) പ്രതിനിധികളായി ജോർജ് തോമസിനെയും ജി കെ മാത്യൂ സിനെയും പൊതുയോഗം തെരഞ്ഞെടുത്തു.


President

Thomas Vathappally

Vice President 1

Thampi Chacko

Vice President 2

Thomas Jacob (Joji)

Secretary

Saji Mundakkan

Joint Secretary 1

Sunitha Susan

Joint Secretary 2

Jino Mathew

Treasurer

Vinod K Jose

Committee members:

Gopakumar

 

Pratheesh Martin

 

Madanan Chellappan

 

Jerry John

 

Harikrishnan Haridas Kaimal

 

Innocent George

 

Jibin Pellissery

 

Jasmin Innocent

 

Latheesh George

 

Praveen

 

Sooraj Sunny

 

Johny Mathew

 

Vinu Krishna

 

Benny Kochumuttam

 

Sruthi Krishna

FIAV Representatives:

George Thomas

G K Mathews