Breaking News

Trending right now:
Description
 
Feb 25, 2015

റിമി ടോമി ജയറാമിന്റെ നായികയാവുന്നു

image
ഗായികയും അവതാരകയുമായ റിമി ടോമിയെയും സിനിമയില്‍ എടുത്തു. ചുമ്മാ വെറും പാട്ടു സീനില്‍ അല്ല, നായികയായിട്ട്‌. കുടുംബസദസ്സുകളുടെ പ്രീയ നായകന്‍ ജയറാമിന്റെ നായികയായിട്ടാണ്‌ അരങ്ങേറ്റം. 

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ പുഷ്‌പ വല്ലി എന്ന കഥാപാത്രത്തെയായണ്‌ അവതരിപ്പിക്കുന്നത്‌. സീരിയലുകള്‍ക്ക്‌ അടിമയാണ്‌ പുഷ്‌പവല്ലി. ജയറാം സീരിയല്‍ സംവിധായകനും ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ബല്‍റാംsv താരാദാസ്‌, കാര്യസ്ഥന്‍, അഞ്ചു സുന്ദരികളിലെ ഗൗരി എന്നിവയില്‍ റിമി ടോമി ഇതിനു മുമ്പ്‌ അഭിനയിച്ചിട്ടുണ്ട്‌.