Breaking News

Trending right now:
Description
 
Feb 23, 2015

ട്രിപ്പ്‌ അഡൈ്വസര്‍ ട്രാവലേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡ്‌ രാധാനഗര്‍ ഇന്ത്യയിലെ മികച്ച ബീച്ച്‌

image ട്രിപ്പ്‌അഡൈ്വസര്‍ 2015 ട്രാവലേഴ്‌സ്‌ ചോയ്‌സ്‌ അവാര്‍ഡില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചായി ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപ സമൂഹങ്ങളുടെ ഭാഗമായ ഹാവ്‌ലോക്ക്‌ ഐലന്റിലെ രാധാനഗര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഗോവയിലെ അഗോണ്ട, പലോലിം ബീച്ചുകളാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍, നാലാം സ്ഥാനത്ത്‌ കേരളത്തിന്റെ സ്വന്തം വര്‍ക്കല ബീച്ചാണ്‌. തമിഴ്‌ നാട്ടിലെ ധനുഷ്‌കോടി ബീച്ച്‌ ഏഴാം സ്ഥാനത്താണ്‌. ആദ്യ പത്തിലെ മറ്റു സ്ഥാനങ്ങളെല്ലാം ഗോവന്‍ ബീച്ചുകള്‍ക്കാണ്‌. കോവളം ലൈറ്റ്‌ഹൗസ്‌ ബീച്ച്‌ 13-ാം സ്ഥാനത്തും മാരാരി ബീച്ച്‌ 15-ാം സ്ഥാനത്തും, മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌ഇന്‍ ബീച്ച്‌ 18-ാം സ്ഥാനത്തും ഇടം പിടിച്ചു. ആദ്യ 25 സ്ഥാനക്കാരില്‍ 11 ബീച്ചുകളും ഗോവയില്‍ നിന്നാണ്‌. 4 ബീച്ചുകളുമായി കേരളമാണ്‌ ടോപ്പ്‌ 25 ലിസ്റ്റില്‍ രണ്ടാമ