Breaking News

Trending right now:
Description
 
Feb 21, 2015

സിഡ്‌നിയില്‍ പ്രഫ. സി.എം. മാത്യു 26-ന്‌ സുവിശേഷ സന്ദേശം നല്‌കുന്നു

image ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ ഫെബ്രുവരി 26-ന്‌ പ്രഫ. സി.എം. മാത്യുവിന്റെ നേതൃത്വത്തില്‍ സുവിശേഷ മഹായോഗം സംഘടിപ്പിക്കുന്നു. കോതമംഗലം എം.എ. കോളജിലെ റിട്ടേയേഡ്‌ പ്രഫസറാണ്‌ മാത്യു. വെസ്റ്റ്‌മെഡിലെ സേക്രഡ്‌ ഹാര്‍ട്ട്‌ പാരിഷ്‌ ഹാളില്‍ വൈകുന്നേരം ആറു മുതല്‍ 8.30 വരെയാണ്‌ സുവിശേഷസന്ദേശം. പ്രഫ. സി.വൈ. യോഹന്നാനാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ സ്ഥാപകന്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0415464694, www.crfgospel.org.