Breaking News

Trending right now:
Description
 
Feb 15, 2015

തോമസ് കുര്യന്റെ ഏകാംഗ ചിത്രപ്രദര്‍ശനം 'തിരുശേഷിപ്പുകള്‍' ആരംഭിച്ചു

image ആലപ്പുഴ: കേരള ലളിതകലാ അക്കാദമി ആലപ്പുഴ ആര്‍ട്ട് ഗാലറിയില്‍ പ്രമുഖ ചിത്രകാരന്‍ തോമസ് കുര്യന്റെ ഏകാംഗ ചിത്രപ്രദര്‍ശനം 'തിരുശേഷിപ്പുകള്‍' ആരംഭിച്ചു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്നു അവതരിപ്പിക്കുന്ന പ്രദര്‍ശനം 2015 ഫെബ്രുവരി 14 മുതല്‍ 22 വരെ.