Breaking News

Trending right now:
Description
 
Feb 13, 2015

മേഴ്‌സിയമ്മ വി.ജെ നിര്യാതയായി

image ആലപ്പുഴ: തത്തംപള്ളി ചാവടിയില്‍ പരേതനായ സി.എസ്.മാത്യുവിന്റെ ഭാര്യയും മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ടയേഡ് ടീച്ചറുമായ മേഴ്‌സിയമ്മ വി.ജെ (72) നിര്യാതയായി. സംസ്‌ക്കാരം 2015 ഫെബ്രുവരി 14-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവ ഫൊറോന പള്ളിയില്‍. പരേത എറണാകുളം പനങ്ങാട് വടക്കനേഴത്ത് കുടുംബാംഗമാണ്. മക്കള്‍: ഷാജി (ഷാര്‍ജ), ഷേര്‍ലി (കൊല്ലം), ഷിബു (എന്‍വെസ്റ്റ് നെറ്റ്, തിരുവനന്തപുരം), ഷൈനി (ഷാര്‍ജ). മരുമക്കള്‍: ഷാജു മാമ്മൂട്ടില്‍ (ഷാര്‍ജ), സിബു പുത്തന്‍വീട് (ഡിഫന്‍സ്, ആസാം), സുഷ ഇല്ലിക്കല്‍ (ഏജീസ് ഓഫീസ്, തിരുവനന്തപുരം), റിച്ചി കടവില്‍ (ഷാര്‍ജ).