Breaking News

Trending right now:
Description
 
Feb 02, 2015

ക്യൂന്‍സ്‌ ലാന്‍ഡില്‍ ബാഡ്‌മിന്റണ്‍ ഇന്ത്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ്‌ ഫെബ്രുവരി 28-ന്‌

image ബ്രിസ്‌ബെയ്‌ന്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ ക്യൂന്‍സ്‌ലാന്‍ഡ്‌ (എംഎക്യു) ഇന്ത്യന്‍ ഓപ്പണ്‍ 2015 എന്ന പേരില്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28ന്‌ ടിബിഎയിലാണ്‌ മത്സരം.

പുരുഷ,വനിതാ സിംഗിള്‍സ്‌, പുരുഷ ഡബിള്‍സ്‌ -G1, G2, വനിതാ ഡബിള്‍സ്‌, മിക്‌സഡ്‌ ഡബിള്‍സ്‌, 18 വയസിനുതാഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിംഗിള്‍സ്‌ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം.

18 വയസിനു താഴെയുള്ളവര്‍ക്ക്‌ 10 ഡോളറും മറ്റുള്ളവര്‍ക്ക്‌ 20 ഡോളറുമാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ http://goo.gl/weLV2f

വിവരങ്ങള്‍ക്ക്‌: വിവേക്‌ 0406 486 166
ദിനേശ്‌ 0422 001 044
ഈശോ 0414 188 148
സന്ദീപ്‌ 0431 546 431
ഡെന്നിസ്‌ 0402 658 420
സച്ചി 0414 090 607