Breaking News

Trending right now:
Description
 
Jan 30, 2015

അന്നമ്മ പൗലോസ്‌ (82) നിര്യാതയായി

image

ചാറ്റനൂഗ: വെണ്ണിക്കുളം മലയിൽ വരിക്കാനിക്കൽ പരേതനായ വർഗീസ്‌ പൌലോസിന്റെ സഹധർമ്മിണി അന്നമ്മ പൗലോസ്‌ (82) വാർധക്യസഹജമായ അസുഖം മൂലം ബുധനാഴ്ച വൈകിട്ട് 7.30 നു ചാറ്റനൂഗയിലുള്ള മകളുടെ ഭവനത്തിൽ നിര്യാതയായി.

മക്കള്‍: ഏലിയാമ്മ തോമസ്‌, (വെണ്ണിക്കുളം), സാറാമ്മ രാജൻ (ചാറ്റനൂഗ), മറിയാമ്മ എബി (ചാറ്റനൂഗ),വർഗീസ്‌ ജോണ്‍ (ചാറ്റനൂഗ), മാത്യു ജോണ്‍ (യോങ്കെഴ്സ്, ന്യൂയോർക്ക്‌ ) ,ഡയ് സി കോശി (ഫ്ലോറിഡ)

മരുമക്കള്‍: വി ബി തോമസ്‌, (വെണ്ണിക്കുളം), രാജൻ സാമുവേൽ (ചാറ്റനൂഗ), എബി ദാനിയേൽ(ചാറ്റനൂഗ),റീജ വർഗീസ്‌ (ചാറ്റനൂഗ), ലീല മാത്യു (യോങ്കെഴ്സ്, ന്യൂയോർക്ക്‌ ),എബി കോശി (ഫ്ലോറിഡ)
കൊച്ചുമക്കൾ: സിനു, ഷിബു(വെണ്ണിക്കുളം), റിജു, റിൻസി (ചാറ്റനൂഗ), ആഷിഷ്, ആശ (ചാറ്റനൂഗ),ബിജിൽ, ജിബിൻ, റിജിൽ (ചാറ്റനൂഗ), സാറ (യോങ്കെഴ്സ്, ന്യൂയോർക്ക്‌ ),ജയിൻ,ജെസിൻ,ജയ്‌ മിൻ (ഫ്ലോറിഡ)

പൊതുദര്‍ശനം: വെള്ളിയാഴ്ച (ജനുവരി 30 ) ഹെറിറ്റേജ് ഫ്യൂണറല്‍ ഹോമില്‍ (7454 East Brained  Road
Chattanooga, TN 37421) വൈകിട്ട് 5 മുതല്‍ 9 വരെ.

സംസ്‌കാരശുശ്രൂഷ: ശനിയാഴ്ച രാവിലെ 9:00-നു ഹെറിറ്റേജ് ഫ്യൂണറല്‍ ഹോമില്‍ (7454 East Brained Road
Chattanooga, TN 37421) ആരംഭിക്കും. ശുശ്രൂഷകൾക്ക് ചാറ്റനൂഗ മാർത്തോമ കോണ്‍ഗ്രിഗേഷൻ വികാരി റെവ. പി.എസ് തോമസ്‌, ചാറ്റനൂഗ സെന്റ് പോൾസ് ഓർത്തോഡോക്സ് ചർച്ച് വികാരി ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ നേതൃത്വം നൽകും

സംസ്‌കാരം: Ooltewah CEMETERY,Ooltewah Harison Road,Chattanooga, TN 37363

കൂടുതൽ വിവരങ്ങള്‍ക്ക്: എബി ദാനിയേൽ (423) 313 -1992