Breaking News

Trending right now:
Description
 
Dec 04, 2012

അബര്‍ദീന്‍ മലയാളി പ്രെയര്‍ഗ്രൂപ്പിന്റെ ക്രിസ്‌മസ്‌, പുതുവല്‍സര ആഘോഷങ്ങള്‍

അബര്‍ദീന്‍ മലയാളി പ്രെയര്‍ഗ്രൂപ്പ്‌
image ഡിസംബര്‍ 9, 10, 11, 12 തിയതികളില്‍ വൈകിട്ട്‌ 5.30 മുതല്‍ അബര്‍ദീന്‍ പ്രദേശങ്ങളിലുള്ള മലയാളി ഭവനങ്ങള്‍ അബര്‍ദീന്‍ പ്രെയര്‍ഗ്രൂപ്പ്‌ ഗായകസംഘം സന്ദര്‍ശിച്ച്‌ ക്രിസ്‌മസ്സ്‌ ദൂതു നല്‍കുന്നു. 

ഡിസംബര്‍ 30 ഞായറാഴ്‌ച വൈകിട്ട്‌ 4.30 മുതല്‍ എപ്പിസ്‌കോപ്പ ചര്‍ച്ച്‌ ഹാളില്‍ വിവിധ കലാപരിപാടികളോടെ ക്രിസ്‌മസ്സ്‌ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. 

പുതുവര്‍ഷത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന നൈറ്റ്‌ വിജില്‍ ജോബി മണപ്പുറത്തിന്റെ ഭവനത്തില്‍വച്ച്‌ ഡിസംബര്‍ 31-ന്‌ വൈകിട്ട്‌ 10.30 മുതല്‍ നടത്തപ്പെടുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 

രാജു സി എസ്‌ (പ്രസിഡന്റ്‌) - 07865962061 07865962061 

ഷാജി കറുകയില്‍ (സെക്രട്ടറി) - 07540102353

ജോയ്‌സണ്‍ ജോണ്‍ (ട്രഷറര്‍) - 07954322609 07954322609