Breaking News

Trending right now:
Description
 
Jan 22, 2015

WeSMA യുടെ പാഠശാല - 2015 ലെ മലയാളം ക്ലാസുകള്‍ ഫെബ്രുവരി ഒന്നാം തീയതി ആരംഭിക്കുന്നു

image വെസ്റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പാഠശാലയുടെ 2015-ലെ മലയാളം ക്ലാസുകള്‍ ഫെബ്രുവരി 1-ന്‌ ആരംഭിക്കും. നിലവിലുള്ള കുട്ടികളും പുതിയതായി ചേരുവാന്‍ ആഗ്രഹിക്കുന്ന കുട്ടികളും അന്നേദിവസം ഉച്ചതിരിഞ്ഞ്‌ മൂന്നുമണിക്ക്‌ വെന്റ്‌ വര്‍ത്ത്വില്‍ പബ്ലിക്‌ സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്‌. പാഠശാലയേക്കുറിച്ച്‌ കൂടുതല്‍ അറിയേണ്ടവരും ഈ സംരംഭത്തില്‍ പങ്കാളികളാകാനും ആഗ്രഹിക്കുന്നവര്‍ 0405 343 251, 0439 439 676, 0401 608 317 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.